SPECIAL REPORTഇ.വൈ കമ്പനിയില്‍ തൊഴില്‍സമ്മര്‍ദ്ദം നിരന്തരം; ആഭ്യന്തര സമിതിക്ക് മുന്നില്‍ പരാതി പറഞ്ഞാല്‍ പ്രതികാര നടപടികള്‍ ഉണ്ടാകും; ഇനി ഒരു അന്ന ഉണ്ടാകും മുമ്പ് നടപടി വേണം; നസീറ കാസി കമ്പനി ചെയര്മാന് അയച്ച ഇമെയില്‍ പുറത്ത്മറുനാടൻ മലയാളി ഡെസ്ക്20 Sept 2024 10:48 AM IST